കാർത്തികപ്പള്ളി നെരോത്ത് പറമ്പത്ത് കമല അന്തരിച്ചു


കാർത്തികപ്പള്ളി: നെരോത്ത് പറമ്പത്ത് കമല അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു.
ഭർത്താവ്: ചാത്തു

മക്കൾ: അജിത, പരേതയായ സവിത, ശ്രീലത( വാർഡ് മെമ്പർ ആയഞ്ചേരി പഞ്ചായത്ത്‌ ) ശ്രീജിത്ത്‌(സിപിഐഎം പുത്തലത്ത് പൊയിൽ ബ്രാഞ്ച് അംഗം)
മരുമക്കൾ: ബാലകൃഷ്ണൻ,വിജയൻ(സി പിഐ എംനെല്ല്യോട് ബ്രാഞ്ച് അംഗം ), ബാലൻ,സീന
സഹോദരങ്ങൾ :മാതു, പരേതരായ കണ്ണൻ, പൊക്കൻ, മാണിക്കം

Description: karthikappally kamala passed away