തൂണേരി കൈതേരിപ്പൊയിൽ കാർത്തിക അന്തരിച്ചു


തൂണേരി: കൈതേരിപ്പൊയിൽ കാർത്തിക അന്തരിച്ചു. ഇരുപത് വയസായിരുന്നു. മാഹി മഹാത്മാ ഗാന്ധി ഗവ. കോളജ് ബി എസ് സി ഫിസിക്സ് വിദ്യാർത്ഥിനിയാണ്.

അച്ഛൻ: സുകുമാരൻ (മൈത്രി സ്റ്റോർ ഇരിങ്ങണ്ണൂർ)
അമ്മ: ശോഭ വള്ള്യാട്
സഹോദരി: ദേവിക