കരിയാത്തുംപാറ കിഴക്കരക്കാട്ട് ഏലിക്കുട്ടി അന്തരിച്ചു


കൂരാച്ചുണ്ട്: കരിയാത്തുംപാറ കിഴക്കരക്കാട്ട് ഏലിക്കുട്ടി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. കൂടരഞ്ഞി അകമ്പടിയില്‍ കുടുംബാംഗമാണ്. പരേതനായ ആന്റണിയാണ് ഭര്‍ത്താവ്.

മക്കള്‍: ജോസ് (ചുണ്ടത്തുംപൊയില്‍), തോമസ് (മണത്തണ), എല്‍സ്യാമ്മ (മുന്‍ നഴ്‌സിങ് ഓഫീസര്‍, രാജസ്ഥാന്‍), മോളി (എറണാകുളം), രാജന്‍ (കരിയാത്തുംപാറ), ബെന്നി (ഓസ്‌ട്രേലിയ), ബെറ്റി (നഴ്‌സിങ് സൂപ്രണ്ട്, കോന്നി), ബിജി (തിരുവമ്പാടി).

മരുമക്കള്‍: മേരി കുരുംപേല്‍ (കൂടരഞ്ഞി), അമ്മിണി പുതുപറമ്പില്‍ (മണത്തണ), ഫിലിപ്പ് കരിമാക്കില്‍ (കാഞ്ഞങ്ങാട്), അനി മുണ്ടമറ്റം (പൊയ്‌ലോംചാല്‍), മിനി അറക്കല്‍ (മൈക്കാവ്), സിനി കരിവേലില്‍ (പുതുപ്പാടി), സോമി പുളിക്കേകര (പുതുപ്പാടി), റോസമ്മ കൂനന്‍ (ഓസ്‌ട്രേലിയ), ജോണി ചിറകണ്ടത്തില്‍ (തിരുവമ്പാടി).