അഴിയൂർ കോറോത്ത് റോഡ് പുളിയുള്ളതിൽ കരിപ്പാല വാസു അന്തരിച്ചു


അഴിയൂർ: കോറോത്ത് റോഡ് പുളിയുള്ളതിൽ കരിപ്പാല വാസു അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.
ഭാര്യ: പത്മിനി.

മകൾ: നീതു
മരുമകൻ: മോനിഷ്
സംസ്ക്കാരം വീട്ടു വളപ്പിൽ നടന്നു.

Description: Karipala Vasu passed away