കരിമ്പനപ്പാലം വണ്ണാത്തി ഗേറ്റിന് സമീപം മോളൂട്ടി ഹൗസില്‍ എന്‍.ചന്ദ്രി അന്തരിച്ചു
വടകര: കരിമ്പനപ്പാലം വണ്ണാത്തി ഗേറ്റിന് സമീപം മോളൂട്ടി ഹൗസില്‍ എന്‍.ചന്ദ്രി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്‍ത്താവ്: പി.കെ ബാലന്‍ (വ്യാപാരി, ബത്തേരി)
മക്കൾ: റീന (റിട്ട. എൽസി), ശ്രീജ, ജിജേഷ്, ജിഷ (ബെംഗളൂരു). മരുമക്കൾ: രഘുനാഥ് (റിട്ട. എസ്ബിഐ), സുരേഷ് (ബെംഗളൂരു), ദീപ്തി (കോഴിക്കോട്).

സഹോദരങ്ങൾ: രവീന്ദ്രൻ, രാജലക്ഷ്മി, ശോഭ, ഗീത, പരേതനായ സുരേന്ദ്രൻ.