കരികണ്ടന്‍പാറയിലെ ചെലമ്പന്റെ കണ്ടി നാരായണി (ചിരുതേയി) അന്തരിച്ചു


കായണ്ണ: കരികണ്ടന്‍പാറയിലെ ചെലമ്പന്റെ കണ്ടി നാരായണി (ചിരുതേയി) അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കണാരന്‍ ചെട്ട്യാര്‍. മകള്‍: ഓമന (ബാലുശ്ശേരി പൊന്നാരം തെരു). മരുമകന്‍: കരുണാകരന്‍ (റിട്ട. എസ്ഐ ബാലുശ്ശേരി). സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ച് മണിയ്ക്ക് വീട്ടുവളപ്പില്‍.