അരിക്കുളത്തെ കാരയാട് തേവര്‍കണ്ടി നാരായണി അമ്മ അന്തരിച്ചു
അരിക്കുളം: കാരയാട് തേവര്‍ കണ്ടി നാരായണി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ് പരേതനായ തേവര്‍ കണ്ടി കുഞ്ഞിക്കണ്ണന്‍ നായര്‍.
മക്കള്‍: മധുസൂദനന്‍, ടി.കെ. രാമചന്ദ്രന്‍, ടി.കെ. ഗോവിന്ദന്‍കുട്ടി, സരോജിനി, ടി.കെ. അരവിന്ദന്‍, ടി.കെ നാരായണന്‍. മരുമക്കള്‍: രാജി, ചന്ദ്രിക, ലില്ലി, കൃഷ്ണന്‍കുട്ടി, അനില, സ്മിത.
സഹോദരങ്ങള്‍: പാറച്ചാലില്‍ കല്ല്യാണി അമ്മ, പരേതരായ കണ്ടോത്ത് നാരായണി അമ്മ, ചാലില്‍ ഗോവിന്ദന്‍ നായര്‍, ചാലില്‍ കുഞ്ഞി അനന്തന്‍ നായര്‍.