നാദാപുരത്ത്‌ കരാട്ടെ പരിശീലക നിയമനം


നാദാപുരം: പെൺകുട്ടികൾക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സൗജന്യ കരാട്ടെ പരിശീലന പദ്ധതിയിലേക്ക് വനിതാ പരിശീലകയെ നിയമിക്കുന്നു. 19ന് പഞ്ചായത്ത് ഹാളിലാണ് കൂടിക്കാഴ്ച.

Description: Karate Coach Recruitment in Nadapuram