ആയഞ്ചേരി തറോപ്പൊയിൽ കാമ്പ്രത്ത് നാരായണിയമ്മ അന്തരിച്ചു



ആയഞ്ചേരി: തറോപ്പൊയിൽ കാമ്പ്രത്ത് നാരായണിയമ്മ അന്തരിച്ചു. തൊണ്ണൂറ്റിയൊമ്പത് വയസായിരുന്നു.
ഭർത്താവ്: പരേതനായ അപ്പുക്കുട്ടി നമ്പ്യാർ ( റിട്ട: എസ്.ഐ)

മക്കൾ: ശ്രീധരക്കുറുപ്പ്, വിശ്വനാഥൻ, വത്സല, പ്രകാശൻ, മനോജൻ, പരേതനായ രാധാകൃഷ്ണക്കുറുപ്പ്
മരുമക്കൾ: കുഞ്ഞിക്കേളു നമ്പ്യാർ, ശാന്ത കരുവാങ്കണ്ടി, രാധ, ജയശ്രീ, ഷെൽവി, ജിഷ
സഞ്ചയനം ശനിയാഴ്ച