പയ്യോളി: പയ്യോളി അയനിക്കാട്കമ്പിവളപ്പിൽ കല്യാണി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭർത്താവ് പരേതനായ ചോയി.
മക്കൾ: ചന്ദ്രൻ, പ്രഭാകരൻ, മീനാക്ഷി, ചന്ദ്രി, രാജൻ, രാജീവൻ, മോളി, പരേതയായ ഗിരിജ.