കൽപ്പത്തൂർ രാമല്ലൂർ കിഴക്കെ മൊടോങ്ങൽ എ.വി മൊയ്തി അന്തരിച്ചു


പേരാമ്പ്ര: കൽപ്പത്തൂർ രാമല്ലൂർ കിഴക്കെ മൊടോങ്ങൽ എ.വി മൊയ്തി അന്തരിച്ചു. 80 വയസാണ്. ഫാത്തിമയാണ് ഭാര്യ.

മക്കൾ :മുസ്തഫ ചാലിൽ (പ്രസിഡണ്ട് കേരള മുസ്‌ലിം ജമാഅത് രാമല്ലൂർ), അബ്ദുൽ സലാം (ഫിർദൗസ് പർദ ഹൗസ് പേരാമ്പ്ര), മൈമൂന

മരുമക്കൾ: ഖാദർ കൊയിലാണ്ടി, ആയിഷ കുട്ടോത്ത്, ഷാജിത രാമല്ലൂർ

[miid2]