ആദ്യ കാല കൂടിയേറ്റ കര്‍ഷകന്‍ കല്ലാനോട് കുബ്ലാങ്ങല്‍ ജോസഫ് (ഔസേപ്പച്ചന്‍) അന്തരിച്ചു


കല്ലാനോട്: ആദ്യ കാല കൂടിയേറ്റ കര്‍ഷകന്‍ ജോസഫ് കുബ്ലാങ്ങല്‍ (ഔസേപ്പച്ചന്‍) അന്തരിച്ചു. എഴുപത്തേഴ് വയസ്സായിരുന്നു.

ഭാര്യ പരേതയായ അന്നക്കുട്ടി (കൂരാച്ചുണ്ട് കുറവത്താഴെ കുടുംബാഗമാണ്). സഹോദരങ്ങള്‍: പരതയായ മേരി (തെക്കേല്‍ തലയാട്), ത്രേസ്യാമ്മ (കല്ലാനോട്), പെണ്ണമ്മ (നടക്കല്‍ നെല്ലിക്കുറ്റി), ഏലിയാമ്മ (പ്ലാക്കാട്ട് തിരുവമ്പാടി).

സംസംസ്‌ക്കാരം കല്ലാനോട് പള്ളി സെമിത്തേരിയില്‍ നടന്നു.