കല്ലാനോട് കോതമ്പനാനിയില്‍ റോസമ്മ അന്തരിച്ചു


കല്ലാനോട്: കല്ലോട് കോതമ്പനാനിയില്‍ റോസമ്മ അന്തരിച്ചു. തൊണ്ണൂറ്റെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: ആദ്യകാല കുടിയേറ്റ കര്‍ഷകനായ പരേതനായ സെബാസ്റ്റ്യന്‍.

മക്കള്‍: കെ.എസ്. ലീല (കൂടരഞ്ഞി), കെ.എസ്. മാത്യു (റിട്ട. കാത്തലിക് സിറിയന്‍ ബാങ്ക് ഓഫീസര്‍), ഡോ. മേഴ്സി (റിട്ട. ഗൈനക്കോളജിസ്റ്റ് അസംപ്ഷന്‍ ആശുപത്രി ബത്തേരി), നിര്‍മല്‍ റോസ് (റിട്ട. അധ്യാപിക കരിമ്പ പാലക്കാട്), പൗളിന്‍ (റിട്ട. ഫാര്‍മസിസ്റ്റ് കോഴിക്കോട്), ജയശ്രീ സെബാസ്റ്റ്യന്‍ (റിട്ട. അധ്യാപിക സെന്റ് മേരീസ് എച്ച്എസ്എസ് കല്ലാനോട്).

മരുമക്കള്‍: എം.ടി. മാത്യു മൈലാടൂര്‍ (റിട്ട. മാനേജര്‍ കാത്തലിക് സിറിയന്‍ ബാങ്ക്), പരേതയായ ത്രേസ്യമ്മ (കൈതക്കുളം), നിഷ മാത്യു കൊമ്പന്‍ ഇരിട്ടി (ഗ്രാമീണ്‍ ബാങ്ക് ഓഫീസര്‍ ഇരിട്ടി), അഡ്വ. ജോര്‍ജ് ജോസഫ് (മണിമലതറപ്പേല്‍ ബത്തേരി), പി.എം അബ്രാഹം പനക്ക തോട്ടം, കരിമ്പ (പ്ലാന്റര്‍), പരേതനായ ജോര്‍ജ് കുരുതു കുളങ്ങരകുളം (തൃശൂര്‍) ഡോ. മനോജ് വടക്കേടത്ത് ( സര്‍ജന്‍ അല്‍ ഇത്തിഹാദ് മെഡിക്കല്‍ സെന്റര്‍ യു.എ.ഇ).