കല്ലാനോട് കലമറ്റത്തില്‍ ജോബി ജോണ്‍ അമേരിക്കയില്‍ അന്തരിച്ചു


കല്ലാനോട്: കലമറ്റത്തില്‍ ജോബി ജോണ്‍ അന്തരിച്ചു. നാല്‍പ്പത്തെട്ട് വയസ്സായിരുന്നു. അമേരിക്കയില്‍ വച്ചാണ് മരണം നടന്നത്.

അച്ഛന്‍: പരേതരായ ഉലഹന്നാന്‍ (റിട്ട. കെ.എസ്.ഇ.ബി എഞ്ചിനീയര്‍ കക്കയം). അമ്മ: ത്രേസ്യാമ്മ(റിട്ട. എല്‍.പി.എസ് കല്ലാനോട്).

ഭാര്യ: കൂടരഞ്ഞി പ്ലാത്തോട്ടത്തില്‍ സിമി. മക്കള്‍: അശ്വിന്‍, ഐലിന്‍, ആരോണ്‍
മൂവരും വിദ്യാര്‍ത്ഥികള്‍.

സഹോദരങ്ങള്‍: ഷാജി ജോണ്‍(ബാഗ്ലൂര്‍), വിനോദ് ജോണ്‍ കല്ലാനോട്, ആനി മെര്‍ലിന്‍(ഓസ്‌ട്രേലിയ).

സംസ്‌കാരം അമേരിക്കയിലെ ഹൂസ്റ്റണില്‍ അടുത്ത ശനിയാഴ് നടക്കും.