ഏക്കാട്ടൂരിലെ കല്ലാക്കണ്ടി മൊയ്തി അന്തരിച്ചു


പേരാമ്പ്ര: ഏക്കാട്ടൂരിലെ കല്ലാക്കണ്ടി മൊയ്തി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

ഭാര്യ: കുഴിച്ചാലില്‍ ഫാത്തിമ. മക്കള്‍: റാഷിദ് കുവൈത്ത്, ഷെറീന. മരുമക്കള്‍: മജീദ്, സാജീദ. സഹോദരങ്ങള്‍: കുട്ട്യാലി, പരേതനായ അമ്മത്, ആമീന, അലീമ.