ഓർക്കാട്ടേരി മണപ്പുറം കാളിയത്ത് ദിനേശൻ അന്തരിച്ചു


ഓർക്കാട്ടേരി: മണപ്പുറം കാളിയത്ത് ദിനേശൻ അന്തരിച്ചു. അൻപത്തിരണ്ട് വയസായിരുന്നു.
അച്ഛൻ : പരേതനായ മാരാംവീട്ടിൽ നാണു കുറുപ്പ്
അമ്മ : മീനാക്ഷി അമ്മ

ഭാര്യ: ജിഷ ,
മകൻ: അഭിനവ്,
സഹോദരങ്ങൾ: വിമല ,ബിന്ദു (ചെന്നൈ), ബീന, മനോജൻ . സംസ്ക്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് മാരാം വീട്ടിൽ വീട്ടുവളപ്പിൽ നടക്കും.