അഴിയൂർ ചുങ്കം കുയ്യാലിൽ കാളാണ്ടി പ്രകാശൻ അന്തരിച്ചു


അഴിയൂർ: ചുങ്കം റെയിൽവേ സ്റ്റേഷൻ റോഡിലെ കുയ്യാലിൽ കാളാണ്ടി പ്രകാശൻ അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു.
അച്ഛൻ: പരേതനായ നാണു
അമ്മ: പരേതയായ രോഹിണി

സഹോദരങ്ങൾ: അശോകൻ, വിശാലു, പ്രേമി, സോമൻ, ഉഷ, പരേതയായ പത്‌മിനി
സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ നടന്നു.