വടകര താഴെഅങ്ങാടി കക്കുഴിയിൽ അബൂബക്കർ അന്തരിച്ചു


വടകര: വടകര താഴെ അങ്ങാടി മുക്കോല ഭാഗം കക്കുഴിയിൽ അബൂബക്കർ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. പൂച്ചവളപ്പിൽ മൈമുവാണ് ഭാര്യ.

മക്കൾ: ഷംസീർ, ഷംന, ജസീല, റാഷിദ്. മരുമക്കൾ: അബ്‌ദുൽ ജബ്ബാർ, സജീർ, ഹമീദ്, ഹഫ്സ.

Summary: Kakkuzhiyil Abhoobakkar Passed away at Vatakara thazhe Angadi