കക്കയത്തെ ആദ്യകാല ചുമട്ടുതൊഴിലാളിയും ഐ.എന്‍.റ്റി.യു.സി. പ്രവര്‍ത്തകനുമായിരുന്ന കൊളക്കാട്ടില്‍ വേലു അന്തരിച്ചു


കക്കയം: കക്കയം കൊളക്കാട്ടില്‍ വേലു അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു. കക്കയത്തെ ആദ്യകാല ചുമട്ടുതൊഴിലാളിയും ഐ.എന്‍.റ്റി.യു.സി. പ്രവര്‍ത്തകനുമായിരുന്നു.

ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: ദീലീപ്, സുനില്‍ (ശാന്തി ഓട്ടോ സര്‍വീസ് സെന്റര്‍, കരുമല), മിനി. മരുമക്കള്‍: ബിന്ദു, റീന, ഭാസ്‌കരന്‍.