കക്കട്ടിൽ കല്ലുപുരയിൽ അമ്മാളു അന്തരിച്ചു
കക്കട്ടിൽ: കല്ലുപുരയിൽ അമ്മാളു അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.
ഭർത്താവ്: പരേതനായ രാമൻ.
മക്കൾ: ശാന്ത, മണി, രാജു, പരേതയായ ശ്യാമള.
മരുമക്കൾ: വടേക്കണ്ടിയിൽ കൃഷ്ണൻ, കല്ലുപുരയിൽ ബിന്ദു, ഷീബ, പരേതനായ ചന്ദ്രൻ.
Description: Kakkatil Kallupura Ammalu passed away