വടകര കുരിയാടി കൈതയിൽ വളപ്പിൽ മനോജ് അന്തരിച്ചു
വടകര: വടകര കുരിയാടി കൈതയിൽ വളപ്പിൽ മനോജ് അന്തരിച്ചു. അമ്പത്തിയൊന്ന് വയസായിരുന്നു. ഭാര്യ മഞ്‌ജുള.
മക്കൾ: ജീഷ്ണു, ജിതിൻ. സഹോദരങ്ങൾ:
സജീവൻ, മണി, പുഷ്പ, പരേതയായ ഗീത,
രമണി, പ്രേമ, രാഖി.
Summary: Kaithayil Valappil Manoj Passed away at Vatakara Kuriyadi