കടിയങ്ങാട് നെല്ലിയോടന്‍കണ്ടി മറിയം അന്തരിച്ചു


കടിയങ്ങാട്: നെല്ലിയോടന്‍കണ്ടി മറിയം അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു.

ഭര്‍ത്താവ്: കുഞ്ഞിമൂസ വാല്യക്കോട്ട്. മക്കള്‍: അബ്ദുര്‍റസാഖ് (ബഹ്‌റൈന്‍), റഹ്മത്ത്, സിദ്ധിഖ് (ബഹ്‌റൈന്‍), അര്‍ഷാദ് (സൗദി).

മരുമക്കള്‍: മജീദ് പാലോളി, സല്‍മത്ത്, ആയിഷ, രഹ്‌ന.