ഹൃദയാഘാതത്തെ തുടർന്ന് കടിയങ്ങാട് കല്ലൂരിലെ കാവുള്ള പറമ്പിൽ കുഞ്ഞമ്മദ് അന്തരിച്ചു


പേരാമ്പ്ര: കടിയങ്ങാട് കല്ലൂരിലെ കാവുള്ള പറമ്പിൽ കുഞ്ഞമ്മദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 47 വയസ്സായിരുന്നു.

പരേതനായ ഹസ്സന്റെയും കുഞ്ഞാമിയുടെയും മകനാണ്. സീനത്താണ് ഭാര്യ.

മക്കൾ : സജ്ജാദ് , റൈഹാനത്ത്.

സഹോദരങ്ങൾ : ഹാരിസ് , റഹിം , സാറ.

മയ്യിത്ത് കൈപ്രം ജുമു അത്ത് പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്തു.

Summary: kadiyangad native Kunhammed passed away due to a heart attack