കടിയങ്ങാട് കാളിയെടുത്ത് മീത്തല്‍ നാരായണന്‍ നായര്‍ അന്തരിച്ചു


കടിയങ്ങാട്: കടിയങ്ങാട് കല്ലൂര് കാളിയെടുത്ത് മീത്തല്‍ നാരായണന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു.

ഭാര്യ: പരേതയായ മാധവിയമ്മ.

മക്കള്‍: ദേവകി, ഷൈലജ, ഷൈല, സത്യന്‍ (കെ.എസ്.ഇ.ബി. പേരാമ്പ്ര), ഷൈ.

മരുമക്കള്‍: നാരായണന്‍, രമ്യ, അനില്‍കുമാര്‍.

സഞ്ചയനം വ്യാഴാഴ്ച്ച നടക്കും.