കടിയങ്ങാട് കന്നാട്ടി മഹല്ല് പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു


കടിയങ്ങാട്: കടിയങ്ങാട് കന്നാട്ടി മഹല്ല് പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

ഭാര്യ: ആയിഷ, മക്കള്‍: നൂര്‍ജഹാന്‍, നൂറുദ്ദീന്‍, നാസര്‍. മരുമക്കള്‍: ജമാല്‍ (വടക്യേടത്ത്), ഷംസീന (തൊട്ടില്‍പ്പാലം), റജീന (പേരാമ്പ്ര).

സഹോദരങ്ങള്‍: മൊയ്തി, സൂപ്പി, കുഞ്ഞാമി, പരേതരായ അമ്മത്, കുഞ്ഞയിഷ (ചെറുവണ്ണൂര്‍).

ഖബറടക്കം ഇന്ന് രാത്രി 8.30 ന് കടിയങ്ങാട് പാലം പള്ളി ഖബര്‍സ്ഥാനില്‍.