കടമേരി പുത്തലത്ത് താഴെക്കുനി ബാലകൃഷ്ണൻ അന്തരിച്ചു
കടമേരി: പുത്തലത്ത് താഴെക്കുനി ബാലകൃഷ്ണൻ അന്തരിച്ചു. 62 വയസ്സായിരുന്നു. അച്ഛൻ പരേതനായ രാമകുറുപ്പ്. ഭാര്യ: രജനി. മക്കൾ: ബിജിത്ത്, (ചെമ്മണ്ണൂർ ഗോൾഡ് ലോൺ ഹെഡ് ഓഫീസ് തൃശ്ശൂർ), രജിത്ത് (ആർ.കെ സ്റ്റുഡിയോ വടകര)
സഹോദരങ്ങൾ: പരേതനായ നാരയണൻ, ബാലൻ, ശോഭ ചെമ്മരത്തൂർ. സഞ്ചയനം ജൂലൈ 7 ന് ഞായറാഴ്ച കാലത്ത് 9 മണിക്ക്.