വടകര പൊന്മേരി പറമ്പിൽ കച്ചേരി പറമ്പത്ത് നാരായണി അന്തരിച്ചു
വടകര: പൊന്മേരിയിൽ കച്ചേരി പറമ്പത്ത് നാരായണി ( 80) അന്തരിച്ചു. എൺപത് വയസ്സായിരുന്നു. ഭർത്താവ് കണാരൻ. മക്കൾ: കമല, ബാബു (അധ്യാപകൻ കൂടശ്ശേരി ഗവൺമെൻ്റ് യു.പി സ്കൂൾ, കുറ്റിപ്പുറം), ഗീത, അനീഷ് (എച്ച്.എം.എസ് ആയഞ്ചേരി പഞ്ചായത്ത് സെക്രട്ടറി), അനിത.
മരുമക്കൾ: രാജൻ, സവിത (അധ്യാപിക എം.എം.എ എൽ.പി സ്കൂൾ ചെലൂർ, കുറ്റിപ്പുറം), രവീന്ദ്രൻ, സുനിൽകുമാർ, ഷൈനി. സഹോദരങ്ങൾ: കേളപ്പൻ, ഗോപാലൻ (കോൺഗ്രസ് എസ് ജില്ലാ പ്രസിഡണ്ട്), ജാനു, നാണി, വിനോദിനി, ലീല, പരേതയായ രാധ. സഞ്ചയനം വെള്ളിയാഴ്ച.
Summary: Kacheri Parambath Narayani Passed away at Ponmeri Parambil