കാരയാട് നാഗത്ത് തറമ്മല്‍ രാമകൃഷ്ണന്‍ അന്തരിച്ചു


കാരയാട്: നാഗത്ത് തറമ്മല്‍ രാമകൃഷ്ണന്‍ അന്തരിച്ചു. അന്‍പത്തിയഞ്ച് വയസ്സായിരുന്നു.

പരേതനായ ചോയിക്കുട്ടിയുടെയും കല്യാണിയുടെയും മകനാണ്. ഭാര്യ: സജിന.

മക്കള്‍: യദുകൃഷ്ണ (കേരള പോലീസ്) കൃഷ്ണപ്രിയ. മരുമകള്‍: അരുണിമ (നൊച്ചാട്).

സഹോദരങ്ങള്‍: ബാബു (കാരയാട്), പത്മിനി (കൂത്താളി), വിനോദിനി (ചാലിക്കര ), പ്രകാശന്‍ (സി.പി.ഐ.എം കാരയാട് എ.കെ.ജി സെന്റര്‍ ബ്രാഞ്ച് അംഗം).