കാരയാട് ഇയ്യോളിമീത്തല്‍ കുഞ്ഞിക്കേളപ്പന്‍ അന്തരിച്ചു
കാരയാട്: കാരയാട് ഇയ്യോളിമീത്തല്‍ കുഞ്ഞിക്കേളപ്പന്‍ (റിട്ടയേര്‍ഡ് ഇ.സി.ഐ.എല്‍ ഹൈദരാബാദ്) അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു.
ഭാര്യ: വിലാസിനി. മക്കള്‍: കൃഷ്‌ണേന്ദു(ഖത്തര്‍), പ്രശാന്ത് (യു.കെ).
സഹോദരങ്ങള്‍: ഇ.എം കുഞ്ഞിരാമന്‍, ഇ.എം ശങ്കരന്‍, കല്യാണി, അമ്മാളു(കൊഴുക്കല്ലൂര്‍), മാധവി(കല്പത്തൂര്‍), ലക്ഷ്മി(മഞ്ഞക്കുളം), രാധ(മുയിപ്പോത്ത്).