വിലങ്ങാട് ഇടക്കാട്ടിൽ ജോസഫ് അന്തരിച്ചു
വാണിമേൽ: വിലങ്ങാട് ഇടക്കാട്ടിൽ ജോസഫ് (ഔസേപ്പച്ചൻ) അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. വിലങ്ങാട് സെന്റ് ജോർജസ് ഹൈസ്കൂളിലെ റിട്ട. ജീവനക്കാരനാണ്.
ഭാര്യ: ത്രേസ്യാമ്മ
മക്കൾ: മനോജ്, ദീപ, വിപിൻ ജോസഫ് , ഫാ. ജോജോ ജോസഫ് (വികാരി സെന്റ് മേരീസ് ചർച്ച്, മഞ്ഞക്കടവ്).
മരുമക്കൾ: അയോണ, വിപിൻ.
സംസ്കാരം ഇന്ന് വൈകീട്ട് വിലങ്ങാട് സെന്റ് ജോർജസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടന്നു.