തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ജോലി ഒഴിവ്; വിശദമായി അറിയാം


തോടന്നൂർ: തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗം ഓഫീസിൽ ജോലി ഒഴിവ്. താൽകാലിക അടിസ്ഥാനത്തിൽ അക്കൌണ്ടൻറ് കം ഐ.ടി അസിസ്റ്റന്റിന്റെ (എ.ഐ.ടി.എ.) ഒഴിവാണുള്ളത്. നിയമന അഭിമുഖം 11.02.2025 രാവിലെ 10.30 ന് നടക്കും.

യോഗ്യത: ബി.കോം, പി.ജി.ഡി.സി.എ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ :0496-2592025

Description: Job Vacancy in Thotannur Block Panchayat; Know in detail