ചോറോട് പഞ്ചായത്ത് ഐസിഡിഎസ് വിഭാഗത്തിൽ ജോലി ഒഴിവ്; വിശദമായി അറിയാം
ചോറോട്: ചോറോട് പഞ്ചായത്ത് ഐസിഡിഎസ് വിഭാഗത്തിൽ ജോലി ഒഴിവ്. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററുടെ ഒഴിവാണുള്ളത്.
നിയമന അഭിമുഖം വ്യാഴാഴ്ച ( ജനുവരി 23) ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കും. ഇന്ന് നടത്താനിരുന്ന അഭിമുഖമാണ് വ്യാഴ്ചത്തേക്ക് മാറ്റിവച്ചതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.
Description: Job Vacancy in Chorod Panchayat ICDS Department