തൊഴില്‍ അന്വേഷകര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം; ചേവായൂർ സർക്കാർ ത്വക്ക് രോഗാശുപത്രിയിൽ വിവിധ തസ്തികളിൽ നിയമനം
കോഴിക്കോട്: ചേവായൂർ സർക്കാർ ത്വക്ക് രോഗാശുപത്രിയിൽ വിവിധ തസ്തികളിൽ നിയമനം നടത്തുന്നു.
ദിവസ വേതനാടിസ്ഥാനത്തിൽ കുക്ക്, നഴ്സിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം.
നഴ്സിങ് അസിസ്റ്റന്റുമാരുടെ അഭിമുഖം ഏപ്രിൽ 10 ന് രാവിലെ 11 മണിക്കും, കുക്ക് നിയമന അഭിമുഖം ഉച്ചയ്ക്ക് 2.30 നുമാണ്. കൂടുതൽ വിവരങ്ങൾക്ക് 0495 2355840 എന്ന നമ്പറിൽ ബന്ധപ്പെടുക.