സിവില്‍ എഞ്ചിനിയറിങ് ഡിപ്ലോമ, ഐ.ടി.ഐ സര്‍വ്വേയര്‍ യോഗ്യതയുള്ളവര്‍ക്ക് പേരാമ്പ്ര പഞ്ചായത്തില്‍ അവസരം


പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ കെട്ടിടങ്ങളുടെ വിവര ശേഖരണത്തിന് സിവില്‍ എഞ്ചിനിയറിങ് ഡിപ്ലോമ ഐ.ടി.ഐ, സര്‍വ്വേയര്‍ യോഗ്യതയിലുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷ മെയ് 10നകം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.