കർഷകസംഘം പുതിയാപ്പ് ഈസ്റ്റ് യൂണിറ്റ് പ്രസിഡണ്ട് തെക്കേ കീഴത്താം കണ്ടിയിൽ ജയരാജ് അന്തരിച്ചു


വടകര: പുതിയാപ്പ് തെക്കേ കീഴത്താം കണ്ടിയിൽ ജയരാജ് അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. കർഷകസംഘം പുതിയാപ്പ് ഈസ്റ്റ് യൂണിറ്റ് പ്രസിഡണ്ട്, നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് ഡയറക്ട് ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.

ഭാര്യ: രമ
മക്കൾ: ജിതിൻ (ബാ​ഗ്ലൂർ), മിഥുൻ, അശ്വൻ ( തിരുവനന്തപുരം)