അഴിയൂർ മൂന്നാം ഗേറ്റ് അരുൺ വില്ലയിൽ ജയപ്രകാശ് അന്തരിച്ചു


അഴിയൂർ: മൂന്നാം ഗേറ്റ് അരുൺ വില്ലയിൽ ജയപ്രകാശ് അന്തരിച്ചു. അൻപത്തിയേഴ് വയസായിരുന്നു.
ഭാര്യ: സീന

മക്കൾ: അരുൺ, അഭിനന്ദ്, ശ്രീയ
സഹോദരങ്ങൾ: ബേബി, അനിൽകുമാർ
സംസ്കാരം ഇന്ന് രാവിലെ 10 മണിയോടെ വീട്ടുവളപ്പിൽ നടക്കും.

Description: Jayaprakash passed away