പുറങ്കര ചാലിൽ ജാനു അന്തരിച്ചു


വടകര : പുറങ്കര ചാലിൽ ജാനു അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു.

ഭർത്താവ്: പരേതനായ ബാപ്പു
മക്കൾ: പുഷ്പ ,പ്രേമൻ, പവിത്രൻ, ഗീത, പ്രമോദ് , പരേതരായ ശോഭന, ദിനേശൻ
മരുമക്കൾ: പ്രേമൻ, മധു (പേരാവൂർ), ശോഭന (കുട്ടോത്ത്), ബിന്ദു (മുക്കാളി ), ബിന്ദു (പഴങ്കാവ്).