നാദാപുരം റോഡ്: കാടുനിലം കുനിയിൽ ജാനു അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.
ഭർത്താവ്: പരേതനായ ഗോപാലൻ മക്കൾ: ശശി, പവിത്രൻ,ഗീത മരുമക്കൾ: റീന, ബിന്ദു, ദിനേശൻ ഇരിങ്ങൽ