ഏറാമല പയ്യത്തൂര് അംഗനവാടിക്ക് സമീപം ജാനു അന്തരിച്ചു



ഏറാമല: പയ്യത്തൂര് അംഗനവാടിക്ക് സമീപം ജാനു അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.
ഭർത്താവ്: കണിശന്റെ കിഴക്കയിൽ കെ.കെ. കുമാരൻ

മക്കൾ:സരിത, സരീഷ്( പടിക്കൽ ഓട്ടോ വർക്ക് ഷോപ്പ് കണ്ണൂക്കര)
മരുമകൻ:പുരുഷു( കിടഞ്ഞി)
സഞ്ചയനം ശനിയാഴ്ച