ഇരിങ്ങത്ത് കുളങ്ങര ശാന്തി നിവാസില്‍ ടി.പി.മാധവി അന്തരിച്ചു


ഇരിങ്ങത്ത്: കുളങ്ങര ശാന്തി നിവാസില്‍ ടി.പി.മാധവി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ടി.പി.നാരായണന്‍ (യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി, ജില്ലാ യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ്).

മക്കള്‍: ഗീത, ജയരാജ്, വേണുഗോപാല്‍ (മുന്‍മന്ത്രി കെ.സി.ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം). മരുമക്കള്‍: യു.കെ.രാധാകൃഷ്ണന്‍ (പ്രധാനാധ്യാപകന്‍, ജി.എല്‍.പി.എസ് മാടാക്കര), ശ്രീബ, പത്മജ, സിത്താര.