ഇരിങ്ങത്ത് കുളങ്ങര ചെറിയ പറമ്പിൽ കെ.ടി.നാരായണി അന്തരിച്ചു


തുറയൂർ: ഇരിങ്ങത്ത് കുളങ്ങര ചെറിയ പറമ്പിൽ കെ.ടി.നാരായണി അന്തരിച്ചു. 65 വയസായിരുന്നു. കെ ടി നാരായണൻ (സി പി ഐ എം ഇരിങ്ങത്ത് കുളങ്ങര ബ്രാഞ്ച് മെമ്പർ) ആണ് ഭർത്താവ്.

മക്കൾ: രാജീവൻ, രാജേഷ്
മരുമക്കൾ: രത്ന, ശ്രീഗ

സഹോദരങ്ങൾ: മീനക്ഷി, മല്ലിക, ലീല.