സി.പി.ഐ എടച്ചേരി ലോക്കൽ സെക്രട്ടറിയായിരുന്ന ഇരിങ്ങണ്ണൂർ തുരുത്തിയില്‍ എൻ.കെ രാജഗോപാലൻ നമ്പ്യാർ അന്തരിച്ചു
എടച്ചേരി: സി.പി.ഐ മുൻ എടച്ചേരി ലോക്കൽ സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗവുമായിരുന്ന ഇരിങ്ങണ്ണൂർ തുരുത്തിയില്‍ എൻ.കെ രാജഗോപാലൻ നമ്പ്യാർ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു.
ഭാര്യ: പരേതയായ സാവിത്രി.
മക്കൾ: പരേതനായ ധനേഷ്, ലസിത (കുറുവന്തേരി യു.പി.സ്കൂൾ അധ്യാപിക).

മരുമക്കൾ: ശ്രീനിവാസൻ (റിട്ട: പ്രൊഫസര്‍).
സഹോദരങ്ങൾ: പരേതനായ ഗോപിനാഥൻ നമ്പ്യാർ.
സംസ്കാരം: നാളെ രാവിലെ 11മണിക്ക് തുരുത്തിയിലെ നടുവിലക്കണ്ടിയിൽ.
Description: Iringannur Thuruthiyil NK Rajagopalan Nambiar passed away