ഇരിങ്ങൽ നിഷിത നിവാസിൽ കണ്ണൂക്കര മുല്ലപ്പള്ളി മീത്തൽ നാരായണൻ അന്തരിച്ചു
പയ്യോളി: ഇരിങ്ങൽ ‘നിഷിത നിവാസിൽ’ കണ്ണൂക്കര മുല്ലപ്പള്ളി മീത്തൽ നാരായണൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.
ഭാര്യ: ഗീത.
മക്കൾ: നിഷിത, നിജിഷ, നിമിഷ.
മരുമക്കൾ: ദിലീപ്, ശ്രീജിത്ത് (ഇരുവരും വടകര), രജീഷ് (എളാട്ടേരി).
സഹോദരങ്ങൾ: കുമാരൻ, ദാമു, ജാനകി, മോളി. പരേതരായ ബാലൻ, കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ, വിജയൻ.
Description: Iringal Mullappally Meethal Narayanan passed away