ഇരിങ്ങല്‍ മങ്ങൂൽ പാറ മഠത്തിൽ കണ്ടിയിൽ ഷീബ അന്തരിച്ചു


ഇരിങ്ങല്‍: മങ്ങൂൽ പാറ മഠത്തിൽ കണ്ടിയിൽ ഷീബ അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: അനീഷ്.

അമ്മ: ചന്ദ്രി, അച്ഛൻ: പരേതനായ കണാരൻ.

മകൾ: സ്നിഗ്ദ.

സഹോദരങ്ങൾ: റീന, സീന, റിലേഷ്.

Description: Iringal madathil kandiyil Sheeba passed away