പയ്യോളി: ഇരിങ്ങൽ എടപ്പരുത്തികുനി ജാനു അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ നാരായണൻ.
മക്കൾ: സതീശൻ, രാധിക, ഷാജു. മരുമക്കൾ: ഗീത , ഹരിദാസ് മേമുണ്ട, ശ്രീജ.
Your email address will not be published. Required fields are marked *