ഇരിങ്ങത്ത് കദീശ അന്തരിച്ചു


ഇരിങ്ങത്ത്: ഇരിങ്ങത്ത് കദീശ അന്തരിച്ചു. എണ്‍പത്തെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ മഠത്തില്‍ മീത്തല്‍ അമ്മദ്.

മക്കള്‍: അബ്ദുള്ള ഇരിങ്ങത്ത്, സലാം ജനകീയമുക്ക്, ഫാത്തിമ ജനകീയമുക്ക്, ആമിന ഇരിങ്ങത്ത്, ആയിഷ പള്ളിക്കര, അലീമ കുലുപ്പ, നഫീസ തോലേരി.

മരുമക്കള്‍:അബ്ദുള്ള കുളങ്ങര, അസൈനാര്‍ കുനിയില്‍, അബ്ദുള്ള കുട്ടി പള്ളിക്കര, അസൈനാര്‍ കരിങ്ങാറ്റി, അബ്ദുറഹ്‌മാന്‍ കീളത്ത്, സജീറ മേപ്പയൂര്‍, സാബിറ.

സഹോദരങ്ങള്‍: അസൈനാര്‍, അമ്മദ്, ബീവി, കുഞ്ഞാമിന.