പേരാമ്പ്ര സർക്കാർ ഐ.ടി.ഐയിൽ ഇൻസ്ട്രക്ടർ നിയമനം


പേരാമ്പ്ര: മുതുകാട്ടുള്ള പേരാമ്പ്ര സർക്കാർ ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ഇൻസ്ട്രക്ടറുടെ താത്‌കാലികനിയമനം നടത്തുന്നു. കൂടിക്കാഴ്ച 23-ന് രാവിലെ 11മണിക്ക് നടക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോൺ: 9400127797.

Description: Instructor Recruitment in Perambra Govt ITI