വടകര മേപ്പയിൽ ഇല്ലത്ത് മാധവി അന്തരിച്ചു
വടകര: വടകര മേപ്പയിൽ ഇല്ലത്ത് മാധവി അന്തരിച്ചു. അമ്പത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ് പരേതനായ എൻ.കെ.ഗോപാലൻ.
മക്കൾ: രാധ (റിട്ടയേഡ് അധ്യാപിക, വളപ്പിൽ ഭാഗം ജെ.ബി സ്കൂൾ), രാജൻ (സമാരാ മെഡിക്കൽസ്, ഗവൺമെണ്ട് ജില്ല ആശുപത്രിക്ക് സമീപം വടകര). മരുമക്കൾ: നാരായണൻ (റിട്ടയേഡ് ജീവനക്കാരൻ വടകര നഗരസഭ), അജിത.
Summary: Illuth Madhavi Passed away at Vatakara Meppayil