കൈനാട്ടി മലോൽ താമസിക്കും ചെയ്യേരി ഇബ്രാഹിം അന്തരിച്ചു


ചോറോട്: കൈനാട്ടി മലോൽ താമസിക്കും ചെയ്യേരി ഇബ്രാഹിം അന്തരിച്ചു. എഴുപത്തിരണ്ടു വയസായിരുന്നു.
ഭാര്യ: റംല

മക്കൾ: അബ്‌ദു റഊഫ്, വഹീദ, രിസ്വാന മരുമക്കൾ: അൻവർ, അബ്ദുൾ വാരിസ് , ഷഹീന
സഹോദരങ്ങൾ: ജമാലുദീൻ, ഖദീജ, മൂസ്സ, നഫീസ, പരേതരായ ആയിഷ, കുഞ്ഞമ്മദ് ഹാജി, യൂസഫ്, ബഷീർ.