ഓർക്കാട്ടേരി കണിയാംകുനി ഇബ്രാഹിം അന്തരിച്ചു
ഓർക്കാട്ടേരി: ചിട്ടയിൽ വളയന്നൂർ താമസിക്കും കണിയാംകുനി ഇബ്രാഹിം അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: സുബൈദ
മക്കൾ: ഹനീഫ് , ബദരിയ, ജസ്രിയ
മരുമക്കൾ: ജെസ്ന, ശരീഫ്, സിറാജ്.
Description: ibrahim passed away